Aksharathalukal

പാർവതിരുദ് 2

ഒന്ന് പോ മുത്തശ്ശാ 🥺.... ഞാൻ നല്ലോണം പഠിക്കുലോ പിന്നെ എന്താ... പിന്നെ അനി ചേട്ടനെ ഞാൻ എന്തിനാ പേടിക്കണെ... നിങ്ങൾക്ക് അല്ലെ പേടി.... മരങ്ങോടൻ.. (പാറു )....
 
 
 
 
 
പിന്നിൽ വന്നു നിൽക്കുന്ന അനീരുദ് എന്ന അനിയെ നമ്മുടെ പാറു കണ്ടില്ല പാവം...എന്നാൽ പാറു ഒഴികെ എല്ലാവരും അനിയെ കണ്ടിരുന്നു...
 
 
 
അത് കൊണ്ട് തന്നെ മുത്തശ്ശൻ തുടർന്നു...
 
 
 
അവനെ അപ്പൊ നിനക്ക് പേടി ഇല്ലേ.... നിന്റെ മുറച്ചെറുക്കനാ അവൻ.... (മുത്തശ്ശൻ )
 
 
 
പിന്നെ ഒരു മുറച്ചെറുക്കൻ..... വേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക്.... മൂഷാട്ടാ....മരങ്ങോടൻ തെണ്ടി.. കഴിഞ്ഞ തവണ കുറച്ചു കാശ് ചോയ്ചേന് പോലീസ് തോൽക്കും ചോദ്യം ചെയ്യലായിരുന്നു.... ഹും ( പാറു )
 
 
 
 
പാറു നീ അതിരുകടക്കുന്നുണ്ട്..... നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ... എന്ന് മുതലാ നീ ഈ നന്ദികേട് കാണിക്കാൻ പഠിച്ചേ 😡(അമ്മ )
 
 
ഞാൻ എന്ത് നന്ദികേട് കാണിച്ചെന്ന അമ്മ പറയണേ.... എന്തു ചെയ്യണേലും അയാളുടെ സമ്മതം വേണം... എന്തിനും ഏതിനും... എന്ത് കഷ്ട്ടാ ഇത്.... (പാറു )
 
 
 
അല്ല പാറു നീ എന്തിനാ അവനോട് കാശ് ചോദിച്ചേ (മുത്തശ്ശി )
 
 
 
അത്.... അത്... പിന്നെ.... ആ.... അതൊക്ക ഉണ്ട്.... എന്തായാലും എന്താ... ( പാറു )
 
 
 
 
ഈ വീട്ടിലെ ചിലവും നിന്റെ പഠനകാര്യവും എല്ലാം നോക്കുന്നത് ആ കുട്ടിയാ എന്നിട്ട് നിനക്ക് കളിച് നടക്കാനും കാശ് ആ കുട്ടി തരണോടി 😡(അമ്മ )
 
 
 
 
അത് എനിക്ക് ഒരു റെക്കോർഡ് ബുക്ക്‌ വാങ്ങാനായിരുന്നു....(പാറു )
 
 
എന്തായാലും കുറെ ചോദ്യം ചോയ്ക്കൽ കഴിഞ്ഞു തന്നല്ലോ കാശ്.... അല്ല മോളെ ഈ വോക്കേഷനിൽ എന്തിനാ നിനക്ക് റെക്കോർഡ് ബുക്ക്‌ (മുത്തശ്ശൻ :ആൾ പരമാവധി വഴക്ക് ഇവൾക്ക് വേടിച് കൊടുത്തേ അടങ്ങു എന്ന വാശിയിലാ )
 
 
 
 
അത് ശരിയാണല്ലോ സത്യം പറയടി (അമ്മ )
 
 
 
ഈ... 😌അത് ഞാൻ ഫസ്റ്റ് റാങ്കോടെ പാസ്സ് ആയതിനു ഫ്രണ്ട്സ് ചിലവ് ചോദിച്ചു അവർക്ക് ചിലവ് കൊടുക്കാനായിരുന്നു... ഇനി നിങ്ങളായിട്ട് ആ മരങ്ങോടനെ ഒന്നും അറിയിക്കേണ്ട... (പാറു )
 
 
പെട്ടെന്നാണ് ചെവിയിൽ ഒരു പിടുത്തം വീണത്.... ഡി കാന്താരി നീ ക്യാഷ് വാങ്ങിയത് അതിനാണെന്ന് എനിക്ക് അന്നേ മനസിലായി... ഇത് നിന്റെ വായെന്ന് കേൾക്കാനാ ഞാൻ വെയിറ്റ് ചെയ്തിരുന്നെ... (അനി )
 
 
 
കള്ള കിളവ എന്റെ കയ്യിന്ന് ചോക്ലേറ്റ് വാങ്ങി തിന്നിട്ടു എനിക്കിട്ട് പണിതല്ലേ (പാറു ആത്മ )
 
 
 
ഇത് ഒക്കെ എന്ത് എന്ന ഭാവത്തിൽ മുത്തശ്ശൻ
 
 
 
വിട് എനിക്ക് നോവുന്നു ... 😭😭😭😭അയ്യോ എന്റെ ചെവിയെ ....(പാറു കിടന്ന് നിലവിളിക്കാൻ തുടങ്ങി )
 
 
അനി വേഗം പിടി വിട്ടു...
 
 
നീ കഴിച്ചോ മോനെ.. ( ഭവാനി പാറുവിന്റെ അമ്മ )
 
ഇല്ല അമ്മായി... (അനി )
 
 
 
എങ്കിൽ ഇരിക്ക്...ഭക്ഷണം എടുക്കാം.. (ഭവാനി )
 ആ  ... 🥰(അനി )
 
 
 
 
അപ്പോഴേക്കും പാറു കഴിച്ചെണീറ്റു പോയിരുന്നു  ....
 
 
അനി കഴിച്ചു കഴിഞ്ഞു നേരെ പാറുവിനടുത്തേക്ക് ചെന്നു....
 
അവൾ എന്തോ ഓർത്ത് ജനാലക്കരുകിൽ നിൽക്കായിരുന്നു...
 
ഡീ......... (അനി )
 
 
ഇയ്യോ... ന്റെ ദേവി.,.. പേടിച്ചു ഞാൻ.. (പാറു )
 
 
 
 
അത് എന്തിനാ ഇത്ര പേടി... ഞാൻ അല്ലാതെ ആരും പുറത്തുന്നാരും ഇങ്ങോട്ട് വരാറില്ലലോ.... 😜(അനി )
 
 
അത് ഇല്ല (പാറു )
 
 
ന്റെ മോൾ ആരെ ഓർത്ത് നിൽക്കായിരുന്നു ഇവിടെ... (അനി )
 
 
ഞാൻ എന്തോ ഓർത്തു നിന്ന് പോയതാ... ഈയിടെ എന്തൊക്കെയോ സ്വപ്നം കാണുന്നു  ... *അച്ഛൻ* അച്ഛന്റെ മരണം ഒക്കെ... 🥺(പാറു )
 
 
എന്താടി വായാടി ഇത്... വിഷമിക്കാതെ... അത് അമ്മാവന്റെ കാര്യങ്ങൾ നീ ഓർത്തു കിടന്നിട്ടാവും... (അനി )
 
 
അറിയില്ല അനിയേട്ടാ.... എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഫീൽ ചെയ്യുന്നു...... എന്നിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ  ... (പാറു )
 
 
 
അത് ഇന്ന് വിളക്ക് വെക്കുമ്പോൾ നല്ല പോലെ പ്രാർത്ഥിച്ചാ മതി ഒക്കെ ശരിയാവും...
 
അത് വിട് എന്നെ എന്തൊക്കെയോ എന്റെ മോൾ പറഞ്ഞല്ലോ... എന്തായിരുന്നു...
 
 
നീ എന്തെ ഒറ്റ ദിവസം കൊണ്ട് മറ്റാരെങ്കിലും കണ്ടെത്തിയോ... മുറചെക്കൻ എന്ന് പറഞ്ഞപ്പോ എന്തായിരുന്നു നിന്റെ പുച്ഛം.... (അനി )
 
 
അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...  എന്റെ ഈ കലിപ്പനെ അല്ലാതെ ഞാൻ ആരെ നോക്കാനാ... 🥰(പാറു )
 
 
 
ഓഹ് വെല്ലാണ്ട് പതപ്പിക്കല്ലേ... അല്ല അത് വിട് ആ ഷുഗർ ഉള്ള രണ്ട് എണ്ണത്തിന് നീ എന്തിനാ ചോക്ലേറ്റ് മേടിച് കൊടുക്കണേ... (അനി )
 
 
 
അത് എന്റെ കാര്യങ്ങൾക്ക് കൂട്ട് നിൽക്കാൻ 😁(പാറു )
 
 
 
ഉവ്വ് നിന്റെ തോന്ന്യസങ്ങൾ എന്ന് പറ.... (അനി )
 
 
അയ്യടാ ഞാൻ നല്ലോണം പഠിക്കുന്നുണ്ടല്ലോ പിന്നെ എന്താ.... (പാറു )
 
 
പഠിച്ചാ മതി.. ഇല്ലേൽ വേറെ ഒന്നിനെ ഞാൻ കെട്ടും (അനി ഇടക്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു )
 
 
ആണോടോ താൻ കെട്ടോ അന്നാ അന്ന് തന്റെ ശവമടക്കും നടക്കും നോക്കിക്കോ (പാറു )
 
 
അച്ചോടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... എനിക്ക് എന്റെ വായാടിയെ മതി... 🥰❤ (അനി )
 
 
മ്മ്മ് 🥰....(പാറു )
 
 
ഇനി നീ എന്നെ മറക്കാതിരുന്നാൽ മതി 😜(അനി )
 
ഓഹ് ശരി (പാറു )

പാർവതിരുദ് 3

പാർവതിരുദ് 3

4.6
3789

പാർവതിരുദ് 3     വസുമതി..... ഞാൻ പുറത്തേക്ക് പോകാണ്‌ എന്തേലും വാങ്ങാനോ മറ്റൊ ഉണ്ടോ... (ശങ്കരൻ )     ഇല്ല.. എങ്ങോട്ടാ പോകുന്നെ.. (വസുമതി)       അത് തിരുമേനിയെ കാണാൻ... മനസിന് ഒട്ടും സ്വസ്ഥത കിട്ടുന്നില്ല (ശങ്കരൻ )       പോയിട്ട് വാ (വസുമതി )       &@&#&*₹₹**₹       ആരാ...? എന്താ..? (കണാരൻ )       തിരുമേനി ഇല്ലേ അകത്തു... ഒന്ന് കാണണമായിരുന്നു.... ശങ്കരൻ ആണെന്ന് പറഞ്ഞ മതി.. (ശങ്കരൻ )       ഹാ അദ്ദേഹം പറഞ്ഞിരുന്നു... നിങ്ങൾ വരുമെന്ന്.... വരൂ...(കണാരൻ )         ആഹ് (ശങ്കരൻ )         അതാ അങ്ങോട്ട്‌ ഇരുന്നോളൂ അവിടെ ഉണ്ട് അദ്ദേഹം (