Aksharathalukal

Aksharathalukal

ഒരിക്കൽ...

ഒരിക്കൽ...

3.8
417
Abstract Biography Inspirational Others
Summary

ഒരു കഥ എഴുതുവാൻ വേണ്ടിയല്ല ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കുറച്ചു ചിന്തകൾ ഇവിടെ പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വളരുംതോറും നഷ്ടമാകുന്ന ചില  സമ്പാദ്യങ്ങളെക്കുറിച്ചു  ഞാൻ മനസിലാക്കാൻ എനിക്ക്  സാധിക്കുന്നു. ബാല്യകാലത്തെ അനുഭവസമ്പന്നമാക്കിയ എത്രയോ മനോഹരനിമിഷങ്ങൾ നമുക്ക് നഷ്ടമായി! ഒരു  ക്യാമറ കണ്ണുകൾക്കും ഒപ്പിയെടുക്കാൻ കഴിയാത്ത മനോഹരനിമിഷങ്ങൾ.... ഒരു സാഹിത്യത്തിനും വർണ്ണിക്കാനാവാത്ത, ഒരിടത്തും രേഖപ്പെടുത്താതെ പോയ, ഇനിയൊരിക്കലും തിരികെലഭിക്കാത്ത സുന്ദരദിനങ്ങൾ.. ഇന്നത്തെ ബാല്യങ്ങൾക്ക് അന്യമായ എന്തോ ഒന്ന് എന്റെ ബാല്യത്തെ മനോഹരമാക്കിയിരു