Aksharathalukal

Aksharathalukal

Mine forever❣ - 9

Mine forever❣ - 9

4.8
3.4 K
Crime Love Suspense Thriller
Summary

♡9♡ അവൾ ഫോണ് ടാബിളിൽ വെച്ച് താഴേക്ക് ഇറങ്ങി...... നാച്ചൂ................ പേരു വിളിച്ചു താഴേക്ക് ഇറങ്ങിയതും അവിടെ നടക്കുന്ന സീൻ കണ്ട് അവളുടെ വാ താനെ തുറന്നു അവളങ്ങനേ തറഞ്ഞുനിന്നുപോയി....... ------------------ ●● ഉയർന്ന പഠനത്തിനായി *ഷഹല*ക്ക്(ഷാലു) ബാംഗ്ലൂരുവിലെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടി......വീട്ടുകാരെ വിട്ടുനിന്നു ശീലമില്ലാത്തതിനാൽ അങ്ങോട്ടു പോവാൻ ചെറിയ മടിയുണ്ടായിരുന്നു....സ്വന്തമായി തരക്കേടില്ലാത്ത ജോലി എന്ന സ്വപ്നത്തിന് ആ ഒരു വിട്ടുനിൽക്കൽ അനുവാര്യമായിരുന്നു....... കോളേജിൽ ചേർന്ന അവൾക്ക് മറ്റു കുട്ടികളോട് കൂട്ടുകൂടാൻ ഒരു തരം ഭയം തന്നെയായിരുന്നു..... അവരുടെ വസ്ത്രധാരണയു