എന്നെപോലെ ചിലപെൺകുട്ടികൾക്ക് അനുഭവിക്കേണ്ടി വന്ന ഓർക്കാൻ ഇഷ്ടപെടാത്ത ചില അനുഭവങ്ങളുണ്ടാവും അവളുടെ ജീവിതത്തിൽ.. പക്ഷേ..ഒരു പെൺകുട്ടിയും ആരോടും പറയില്ല. ഒരുപക്ഷെ തുറന്നു പറയാൻ ഒരാളില്ലാത്തതുകൊണ്ടാവാം.. അങ്ങനെ ഇരിക്കുമ്പോ എല്ലാം പങ്കുവെക്കാൻ ഒരാളെത്തുമ്പോ ഏതൊരു പെൺകുട്ടിയും സന്തോഷിച്ചപോലെ ഞാനും സന്തോഷിച്ചു.... കല്യാണം കഴിയാത്ത പെൺകുട്ടിക്ക് സമൂഹത്തിൽ കുടുംബത്തിൽ നേരിടേണ്ടി വന്ന പല ചോദ്യങ്ങളും നോട്ടങ്ങളും കുത്തുവാക്കുകളും ഉണ്ട്... അതിനിടയിൽ ചിലരെല്ലാം തളർന്നു പോയി ആത്മഹത്യാ ചെയ്തേക്കാം... എല്ലാം തരണം ചെയ്തു ജീവിക്കുന്നവരും ഉണ്ടാവും.. പക്ഷെ ഒര