Aksharathalukal

Aksharathalukal

നിനക്കായ്..

നിനക്കായ്..

4.5
1 K
Love
Summary

എൻ നെഞ്ചിൽ ആഴ്ന്നിറങ്ങുന്നഅനുരാഗമേ എന്നെന്നും എന്നുള്ളിൽ മായാതെ നിറയുന്ന നിൻ ഓർമ്മകൾ,ഒരു നോവായി പടരുന്നു എൻ പ്രാണനിൽ.. തളരുമ്പോൾ താങ്ങായി ഒരു നിശ്വാസമകലെ വന്നണയുമോ നീ.. എന്നെന്നും കാത്തിരിപ്പൂ ഞാൻ ഇനി എത്രനാൾ അറിയില്ലേലും.. മരണമെന്ന പുൽകിയാലും നിൻ പ്രണയമെന്നിൽ നിറഞ്ഞു നിൽക്കും ...  അപ്പോഴും ഞാൻ കാത്തിരിക്കും നിന്നെ...✍️At