Aksharathalukal

Aksharathalukal

❤️ നിന്നോളം ❤️

❤️ നിന്നോളം ❤️

5
1.1 K
Drama Love
Summary

    കല്യാണ വീട്ടിലെ ബഹളങ്ങൾ ഉച്ചത്തിൽ കേൾക്കാമായിരുന്നു... ആരുടെയൊക്കെയോ കണ്ണും വെട്ടിച്ചു അകത്തേക്ക് കയറുമ്പോ കണ്ടു ഉണ്ണിയേട്ടന്റെ അമ്മയും അനിയത്തിയും കുടുംബക്കാരും എല്ലാരും കൂടി വട്ടം കൂടിയിരുന്നു നാളേക്കുള്ളതെല്ലാം എടുത്തു വെക്കുന്നത് പുത്തൻ സാരിയും ഉടുപ്പുമെല്ലാം ദേഹത്ത് വെച്ച് ചന്തം നോക്കുന്നുണ്ടായിരുന്നു ഏവരും... നാല് ധിക്കിലോട്ടും കണ്ണ് പായിച്ചിട്ടും പ്രതീക്ഷിച്ച ആളെ കാണാതെ വന്നപ്പോ നിരാശ തോന്നിയവൾക്ക്.. ഇത്രെയും കഷ്ടപ്പെട്ട് ഇവിടെ വരെ കയറി വന്നതും പോരാ എന്നിട്ടും കണ്ടില്ലല്ലോ എന്നോർത്തു.. വീണ്ടും പതിയെ എല്ലായിടവും വീക്ഷി