Aksharathalukal

Aksharathalukal

കഴുകൻ  പറഞ്ഞ കഥ

കഴുകൻ  പറഞ്ഞ കഥ

5
442
Classics Crime Others Tragedy
Summary

  ത്രിവേണിയിൽ  പതിവിൽ കവിഞ്ഞ  തിരക്ക്. ഉത്സവം  കൊടിയേറിയിരിക്കുന്നുവോ? നന്ദനയുടെ     കുഞ്ഞിലേ മുതലുള്ള  ആഗ്രഹമാണ്   അമ്മയുടെ കൈയ്യിൽ  തൂങ്ങി  ചുറ്റിനടന്നു ഉത്സവം കൂടുകയെന്നത്  . ഇന്നിപ്പോൾ  അവൾക്കത്    ഒരു  സ്വപ്നമായി  മാറിയിരിക്കുന്നു . തദ്ദേശീയരും  അന്യനാട്ടിൽ നിന്നു വന്നവരും എല്ലാം കൂടി  നദി  തീരം നിറഞ്ഞിരിക്കുന്നു . കുടുംബമായി  വന്നവർ , ഒറ്റക്കു വന്നവർ , കൂട്ടുകാരൊത്തു  വന്നവർ  അങ്ങനെ ജീവിതത്തിന്റെ  എല്ലാത്തുറയിലുള്ളവരും  ഒത്തു കൂടിയിരിക്കുന്നു .  ദീർഘകാലത്തെ  കോവിഡ്  മാനദണ്ടങ്ങളെല്ലാം  മറന്ന് എന