Aksharathalukal

Aksharathalukal

സാവിത്രി 6

സാവിത്രി 6

3
270
Love
Summary

പറമ്പിലെ ചേന നടൽ കഴിഞ്ഞ് കൃഷ്ണൻ വൈകി ആണ് ചോറുണ്ണാൻ വന്നത്, വൈകി എന്ന് പറഞ്ഞാൽ നന്നായി വൈകി.ചോറ് ചോദിച്ച കൃഷ്ണനോട് ചോറ് തീർന്ന് പോയി എന്ന് അടുക്കളയിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു.. കൂലി കഴിഞ്ഞ് കിട്ടുന്ന ചോറിനു കണക്ക് പറയാൻ നിർവാഹം ഇല്ലായിരുന്ന കൃഷ്ണൻ കിണറ്റിലെ വെള്ളം കോരി കുടിച്ച് പറമ്പിലെ തെങ്ങിന്റെ ചോട്ടിൽ ഉറങ്ങാൻ കിടന്നു.വയറ്റിലെ കത്തലിൽ ഉറക്കം നടക്കാതെ കിടന്ന കൃഷ്ണൻ കേട്ടത് ഒരു സ്ത്രീയുടെ കരച്ചിൽ.കരച്ചിൽ കേട്ട കൃഷ്‌ണൻ ചാടി എഴുന്നേറ്റു, നോക്കിയപ്പോൾ എന്തിലോ തട്ടി വീണു കിടക്കുന്ന ഒരു സ്ത്രീ..കൃഷ്ണൻ ഓടി അടുത്തേക്ക് ചെന്നു, നിലത്തു വീണു കിടക്

About