Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-31

❤️പ്രണയശ്രാവണാസുരം❤️ Part-31

4.6
5.9 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️ Part-31 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 ന്റെ കൃഷ്ണ ഇങ്ങേർക്കിത് കലിപ്പെന്ന വിഖാരം മാത്രെ ഒള്ളു.......അങ്ങേർക്ക് ദേഷ്യോ സ്നേഹോ....എന്ത് വന്നാൽ എന്താ......നിക്ക് ഇപ്പൊ അത്‌ നോക്കുന്നതല്ലേ പണി......😏 ന്ന് ഉള്ളാലെ പറഞ്ഞു വെട്ടി തിരിഞ്ഞു പോകാൻ നിന്നതും......അവന്റെ വായിൽ നിന്നും ഉതിർന്ന് വീണ വാക്കുകളിൽ ശിവ തറഞ്ഞു നിന്ന് പോയി.......വെട്ടിത്തിരിഞ്ഞു വായും തുറന്ന് നിന്ന ശിവ അങ്ങേരെ കണ്ണും തള്ളി നോക്കി നിന്നു..... "അവിനാഷ്....നിന്നെ ആ ഷോപ്പിന്റെ മാനേജർ ആയിട്ട് നിർത്തിയേക്കുന്നത് കാ പറിക്കാനല്ല.... ഇത്രയും സംഭവിച്ചിട്ട് ഇപ്പഴാണോ തനിക്ക് ഇൻഫോം ചെയ്യാൻ സമയം