നിങൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ക്രിക്കറ്റ് താരങ്ങൾ ഇപ്പോള് കയ്യടിക്കുന്നത് പട്ടികൾക്കു വേണ്ടിയാണ്. ഗൗതം ഗംഭീർ ഒറ്റക്കല്ല !പോലീസിനെ മരവിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി പറയുന്നത് ഭരണ ഘടന സ്ഥാപനങ്ങളെ മരവിപ്പിക്കുന്ന ബിജെപിയെ നേരിടാൻ ഞങ്ങളെ ഉള്ളൂ എന്നാണ്! ഇത് കേട്ട് കയ്യടിക്കുന്ന സഖാക്കൾക്ക് പുനർ ജന്മത്തിൽ വിശ്വാസം ഇല്ല എന്നതാണ് ഏക ആശ്വാസം . അവറ്റകൾ അവസാന റൗണ്ടിൽ എത്തിയെന്ന് അവർക്ക് അറിയില്ല !സര്ക്കാർ സംരക്ഷണം ഏറ്റെടുത്ത ഒരു മൃഗത്തെ ഇന്ന് ഔദ്യോഗിക ആദരവുകളോടെ ഇറക്കുമതി ചെയ്യുന്നു. ഇതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു എന്ന്