Aksharathalukal

Aksharathalukal

അന്വേഷകൻ part---3

അന്വേഷകൻ part---3

3.6
885
Crime Drama Thriller
Summary

അന്വേഷകൻ part---3 __________ ത്രില്ലർ തുടർക്കഥ  WRITTEN BY HIBON CHACKO  ©copyright protected    അല്പം പഴക്കംചെന്ന ആ പുസ്തകത്തെയാകെയൊന്ന് ഊതിയശേഷം ഒരിക്കൽക്കൂടി പൊടിതട്ടിക്കൊണ്ട് അവൾ അതിലിരുന്നൊരു അടയാളം തുറന്നു. ഒരു യുവാവിന്റെ ഫോട്ടോ ആയിരുന്നു ആ അടയാളം! അവൾ ആ ഫോട്ടോയിലേക്ക് നോക്കിയശേഷം ഒന്ന്‌ ചിരിച്ചു. പിന്നെ അത് തിരികെവച്ച് പുസ്തകം അടയ്ക്കുവാൻ അവൾ തുനിഞ്ഞു. എന്നാൽ അവളെ ഒരു വല്ലാത്ത അതൃപ്തി പിടികൂടി. പുസ്തകം വീണ്ടും തുറന്ന് ആ ഫോട്ടോയെടുത്ത് അവൾ ഒരുകൈയ്യിൽ പിടിച്ചു. പിന്നൊരുനിമിഷത്തെ ആലോചനയ്ക്കുശേഷം ‘ആഹ്’ എന്നുപറഞ്ഞുകൊണ്ട് അല്പം ദൂരത്തായി റൂമിലുണ്ടായിരുന്ന വെയ്സ്