നീയില്ലാ നേരം🍂 ---10 നീ എന്താ അമർ പറയുന്നത്.....?? *അവളെ എനിക്ക് വേണ്ട....!തുടരും മുന്നേ തന്നെ ഒടുങ്ങട്ടെ ഈ ബന്ധം.....* നീ എന്താ പറയണേ എന്ന് വല്ല ബോധവും ഉണ്ടോ.....? ഹേ.... രോഹി അവനോട് ഇത്തിരി കടുപ്പത്തിൽ ചോദിച്ചു.... ആ ...അറിയാം..... ഒന്നും കൂസാതെ അവൻ പറഞ്ഞിട്ട് കൈ കെട്ടി നിന്നു.... അമറെ ഡാ...ഒന്ന് മനസ്സിലാക്ക്...ഇനി ഇപ്പൊ ഇവൾ തന്നെ ആവട്ടെ നന്ദു പറയണേ അവൾടെ പൊട്ടസ്.....ഇനി അങ്ങനെ ആണേൽ തന്നെ എന്താ പ്രശ്നം....നന്ദു അല്ലേ അങ്ങനെ ചെയ്തത്...അതിന് ഈ കുട്ടിയെ കൂടി എന്തിനാ.....,??നീ ഒന്ന് മനസ്സിലാക്ക് ഡാ...എല്ലാവരും ഒരേ പോൽ അല്ലെല്ലോ.....?? നീ ഒന്നും