Aksharathalukal

Aksharathalukal

അവൾ❤✨️ part 1

അവൾ❤✨️ part 1

4.5
431
Love
Summary

ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാവും ഒക്കെ ക്ഷമിച്ചു കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു.... ❤ അവൾ part 1 ഡീ...... മ...മഹിയേട്ടാ.. ഫ്പ്പാ... മഹിയേട്ടനോ ആരാടി നിന്റെ മഹിയേട്ടൻ ഞാൻ മഹാദേവ്✨️ഞാൻ സ്നേഹിക്കുന്നവർക്കും എന്നെ സ്നേഹിക്കുന്നവർക്കും മാത്രമാ ഞാൻ മഹി കേട്ടോടി പുല്ലേ😡 അ..അത് പിന്നെ ഞ..ഞാൻ😕😢 നിനക്കെന്താടി പുല്ലേ വിക്ക് ഉണ്ടോ😬 😐😶 ഡി.. പുന്നാര മോളെ ഒരു കാര്യം നീ ശ്രദ്ധിച്ചു കേട്ടോ നിന്നെ കെട്ടിയത് കൂടെ പുറപ്പിക്കാനല്ല... തേച്ചിട്ട് പോയവളെ കെട്ടി പുറപ്പിക്കാനുള്ള മഹാമനസ്സൊന്നും ഈ മഹാദേവിന് ഇല്ലെടി... നി