ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാവും ഒക്കെ ക്ഷമിച്ചു കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു.... ❤
അവൾ part 1
ഡീ......
മ...മഹിയേട്ടാ..
ഫ്പ്പാ... മഹിയേട്ടനോ ആരാടി നിന്റെ മഹിയേട്ടൻ ഞാൻ മഹാദേവ്✨️ഞാൻ സ്നേഹിക്കുന്നവർക്കും എന്നെ സ്നേഹിക്കുന്നവർക്കും മാത്രമാ ഞാൻ മഹി കേട്ടോടി പുല്ലേ😡
അ..അത് പിന്നെ ഞ..ഞാൻ😕😢
നിനക്കെന്താടി പുല്ലേ വിക്ക് ഉണ്ടോ😬
😐😶
ഡി.. പുന്നാര മോളെ ഒരു കാര്യം നീ ശ്രദ്ധിച്ചു കേട്ടോ നിന്നെ കെട്ടിയത് കൂടെ പുറപ്പിക്കാനല്ല... തേച്ചിട്ട് പോയവളെ കെട്ടി പുറപ്പിക്കാനുള്ള മഹാമനസ്സൊന്നും ഈ മഹാദേവിന് ഇല്ലെടി... നിന്നെ ഇവിടെയിട്ട് നരകിപ്പിക്കാൻ തന്നെയാടി ഞാൻ കെട്ടിയത്😏
മഹിയേട്ടാ...... 🥺
മാറിനിക്കെടി അങ്ങോട്ട് എനിക്ക് ഉറങ്ങണം നാളെ രാവിലെ എണീറ്റ് ഓഫീസിൽ പോവാനുള്ളതാ😡
മ്മ്....😕
അതേ.... മോളെങ്ങോട്ടാ കേറി കിടക്കുന്നെ? ഇത് എന്റെ വീട് എന്റെ റൂം എന്റെ കട്ടിൽ അത്കൊണ്ട് എന്റെ കട്ടിലിൽ എനിക്ക് ഇഷ്ടമില്ലാത്തവർ കേറി കിടക്കണ്ടാ... ഇന്നാ ഈ തലയിണയും പുതപ്പും കൊണ്ട് നിലത്താങ്ങാൻ പോയി കിടന്നോ😡
😢😕🥺....
(കുറച്ചു സമയത്തിന് ശേഷം⏱️)
ഡീ....
എന്താ മഹിയേട്ടാ എന്തിനാ ലൈറ്റ് ഇട്ടേ...?🤔
നീ ഉറങ്ങിയില്ലേ....
ഇല്ല മഹിയേട്ടാ എന്തെങ്കിലും വേണോ... 🧐
എന്തായാലും ഉറങ്ങിയില്ലല്ലോ എനിക്കും ഉറക്കം വരുന്നില്ല നീ കേറി കട്ടിലിൽ അപ്പുറത്തെ സൈഡിൽ കിടക്കാൻ നോക്ക് ഞാൻ ഒരു കഥ പറയാം നിനക്ക് ഇപ്പോൾ കഥ കേൾക്കാലോ...
മഹിയേട്ടാ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് നാളെ കേൾക്കാം കഥ.... 😶
ഫ്പ്പാ😡ഞാൻ പറയും നീ കേൾക്കും കേട്ടോടി ഇനി എന്തേലും ബുദ്ധിമുട്ട് ഉണ്ടോ തമ്പുരാട്ടിക്ക് 😡😡😬
ഇല്ല🥺ഞാൻ കേൾക്കാം🥺
ഹാ..... 🥴കുറച്ചു മാസങ്ങൾക്ക് മുൻപ് കൃത്യം പറഞ്ഞാൽ ഒന്നര കൊല്ലം മുൻപ്......☺️
തുടരും......
ഒരു ചെറിയ കഥയാണ് ഇത് ഒന്നോ രണ്ടോ പാർട്ടും കൂടിയേ ഇത് ഉണ്ടാവൂ..... ചിലപ്പോൾ ഒന്നും കൂടിയേ ഉണ്ടാവു അതിൽ തീർക്കും... നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടാണ് തുടക്കം കുറിക്കുന്നത് ഇഷ്ടമായാലും ഇല്ലെങ്കിലും കമന്റ് ചെയ്യണേ സപ്പോർട്ട് ഉണ്ടെങ്കിൽ ഇതിന്റെ ബാക്കി പോസ്റ്റ് ചെയ്യുന്നതാണ്... ✨️😇