Aksharathalukal

Aksharathalukal

ഷാഹിനയുടെ സ്കൂൾ ~ പ്രൊഫ. കെ. പാപ്പൂട്ടി

ഷാഹിനയുടെ സ്കൂൾ ~ പ്രൊഫ. കെ. പാപ്പൂട്ടി

3.2
1.4 K
Biography Others
Summary

ഷാഹിനയുടെ സ്കൂൾ  Shahinayude School മലയാളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. കെ. പാപ്പൂട്ടിയുടെ ഹൃദ്യമായ ഒരു രചനയാണ് ഷാഹിനയുടെ സ്കൂൾ. പാഠ പുസ്തകങ്ങളിലൂടെയും മറ്റും കുട്ടികൾക്ക് ഏറെ കേട്ടു പരിചയമുള്ള ഗലീലിയോ, ന്യൂട്ടൺ, ഐൻസ്റ്റൈൻ എന്നിവരെ ഈ കൃതിയിലൂടെ ആഴത്തിൽ പരിചയപ്പെടുത്തുന്നു. ഷാഹിനയെന്ന സ്കൂൾ കുട്ടിയിലൂടെ അതിലളിതമായി പറഞ്ഞുപോകുന്ന ശാസ്ത്ര സത്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.    ഷാഹിന നേരത്തെ സ്കൂളിൽ എത്തി ലൈബ്രറിയിൽ പോകുന്നു. അവിടെ ചുവരിൽ ഒട്ടിച്ച ഗലീലിയോ, ന്യൂട്ടൺ, ഐൻസ്റ്റൈൻ എന്നിവരുടെ ചിത്രങ്ങൾ കാണാൻ ഇടയാകുന്നു. ആ കുട്ടി അവരോട് സാ