Aksharathalukal

Aksharathalukal

ആർദ്ര

ആർദ്ര

4.9
1.6 K
Love Comedy Drama
Summary

പാർട്ട്‌ 6ഇത്തിരി കുശുമ്പോടെയുള്ള ആ നോട്ടം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി..ആ മനസ്സിൽ ഉറുമ്പിനോളം പോന്ന സ്ഥലമെങ്കിലും ഇപ്പോൾ എനിക്കുണ്ട്.. അത്‌ മതി എന്റെ പ്രണയം അവനിലേക്ക് പടർത്താൻ.. ഒരു തീ ജ്വാലയെ പോലെ അതിനെ ആളി കത്തിക്കാൻ...അവനെ കാണിക്കാൻ വേണ്ടി ഞാൻ ധ്രുവൻ തന്ന കവറുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു..അതുകൂടി കണ്ടപ്പോൾ ദേഷ്യത്തോടെ തിരിച്ചു നടന്നു..ഒരു പുഞ്ചിരിയോടെ ഞാനും...🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 നിങ്ങളൊക്കെ കരുതുന്നത് പോലെ ഞാനൊരു സ്ത്രീ വിരോധിയൊന്നുമല്ല.. ആർദ്രയുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കുന്നതും അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.. ജീവിതത്തിൽ എന്നു