Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-32

❤️പ്രണയശ്രാവണാസുരം❤️ Part-32

4.6
5.6 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️ Part-32 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 ഞാൻ പറഞ്ഞതല്ലേ പെണ്ണെ.... ഇനി എന്നിൽ നിന്നൊരു മോചനമില്ലാന്ന്...... ഇവിടെ വെച്ച് നി കണ്ടത് ന്റെ പ്രണയത്തിന്റെ വെറും ട്രൈലെർ മാത്രവ കൊച്ചെ.......പിക്ചർ അഭി ഭി ബാക്കി ഹേ മേരെ ജാൻ....... ന്ന് മനസിൽ മൊഴിഞ്ഞോണ്ട് വണ്ടി പറപ്പിച്ചു വിട്ടു..... വാഹനം മുന്നോട്ട് പോകും തോറും ശിവ ഇടക്കിടക്ക് ഫ്രന്റ്‌ മിറർ വഴി ഡെവിയെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു....... അതിന് ചെക്കന്റെ കയ്യീന്ന് സൈറ്റ് അടി കിട്ടിയതും അതോടെ അങ്ങോട്ടുള്ള നോട്ടം നിർത്തി ഡീസന്റ് ആയി..... പോകുന്ന വഴിയിലെ റസ്റ്റോറന്റൈൽ ശിവക്ക് ഫുഡ്‌ വാങ്ങിച്ചു കൊടുക്കാൻ ക