Aksharathalukal

Aksharathalukal

ഓർമകൾ

ഓർമകൾ

4.3
195
Love Others Inspirational Biography
Summary

മരണത്തിൻ മഞ്ചലിൽപ്രണയമായി നിൽപു ഞാൻകൊഴിഞ്ഞു വീണപൂക്കളെ പോലെമോഹിച്ച പ്രണയം കാറ്റിൽ പറന്നകന്നുഅന്ത്വശ്വാസം നുകരുന്ന നേരംഓരായിരം ഓർമകൾ മിന്നി മാഞ്ഞുആതിര വസന്തം തേടിയലഞ്ഞശലഭങ്ങൾ പോലെ ഞാൻഅഗ്നിയിൽ അമരുന്ന നേരംഹൃദയം വിതുമ്പുന്നുശാന്ത നിദ്രയാം ആറടി മണ്ണിൽ ഉറങ്ങുന്ന നേരവുംഅഞ്ഞടിക്കുന്ന ഓർമകൾ നിന്നുടെഓർമകൾ നമ്മുടെ ..........