ഹൃദയത്തിലേക്ക് 5 അവരുടെ കാർ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തെത്തി .. അവർ കാറിൽ നിന്ന് ഇറങ്ങി .. ഡോർ തുറന്ന് അകത്തു കയറി.. അപ്പുവും അല്ലിയും മുകളിൽ അല്ലിയുടെ മുറിയിലേക്ക് പോയി .. അഭി , മോളെയും കളിപ്പിച്ച് കൊണ്ട് ഹാളിൽ സോഫയിൽ ഇരുന്നു .. ****************************************** അല്ലിയും അപ്പുവും വേഗം തന്നെ ഫ്രഷായി താഴേക്ക് വന്നു . ഒരു ചായയൊക്കെ ഇട്ട് കുടിച്ചു . ( ഇവർക്ക് അത്യാവശ്യം ഫുഡ് ഉണ്ടാക്കാനൊക്കെ അറിയാം കേട്ടോ .. 😁 ) കുറച്ച് കഴിഞ്ഞപ്പോഴേക്കും രണ്ട് അച്ചന്മാരും എത്തി . തൊട്ട് പിറകെ രണ്ട് അമ്മമാരും വർഷയും . ഇപ്പൊ എല്ലാരും അല്ലിയുടെ വീട്ടിൽ നിന്ന് ഫുഡ് കഴിച്ച് കൊണ്ടിരിക്ക