Aksharathalukal

Aksharathalukal

എന്റെ പെണ്ണ്

എന്റെ പെണ്ണ്

4.4
5.2 K
Love
Summary

കുറെ നാളുകൾക്ക് ശേഷം പിന്നെയും വന്നു...    സാങ്കല്പിക കഥ മാത്രമാണിത്.. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആദ്യമേ ചോദിക്കല്ലേ.. ഒരിക്കലും മുൻധാരണയോടെ കൂടി വായിക്കരുതെന്ന് അപേക്ഷിക്കുന്നു... നിങ്ങൾക്ക് എല്ലാവർക്കും കഥ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ   Aswathy Karthika...        ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️   എന്റെ പെണ്ണ് 1....   അശ്വതി ബസിറങ്ങി ചുറ്റും നോക്കി... ചോര ചുവപ്പുള്ള ആ കണ്ണുകൾ എവിടെയെങ്കിലും നിന്ന് നോക്കുന്നുണ്ടോ...   ഇല്ല നോക്കുന്നില്ല... ഭഗവാനെ എങ്ങനെയെങ്കിലും ഒന്ന് കടയിൽ എത്തിയാൽ മതി...   നടത്തത്തിന് പരമാവധി സ്പീഡ് കൂട്ടി... സാരി തടഞ