Aksharathalukal

Aksharathalukal

ഇന്ദുലേഖ 18

ഇന്ദുലേഖ 18

4.6
1.1 K
Love
Summary

മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള ഒരു സായാഹ്നം...ഹോസ്പിറ്റൽ വരാന്തയിലൂടെ അവൾ ധൃതിയിൽ നടന്നു..കണ്ണുകൾ നാലുപാടും 108 എന്ന റൂം നമ്പർ അന്വേഷിച്ചു..പുറകെ അവനും..അവളുടെ തോളിൽ കിടന്നുകൊണ്ട് കുഞ്ഞിപ്പെണ്ണ് മയങ്ങി പോയിരുന്നു..ഒടുവിൽ അവൾ അന്വേഷിച്ച മുറിയുടെ വാതിൽക്കൽ ഒന്ന് നിന്നു..കുഞ്ഞിനെ അവന്റെ കൈയിലേക് കൊടുത്തുകൊണ്ട് സംശയത്തോടെ അവനെ നോക്കി..അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു..അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് നിർവികരതയോടെ അകത്തേക്ക് കയറി..ഹോസ്പിറ്റൽ ബെഡിൽ പരിചിതമായ ഒരു മുഖം അവൾ കണ്ടു..പൃഥ്വി..അവളുടെ അധരങ്ങൾ ആ നാമം പതിയെ മൊഴിഞ്ഞു..ശരീരത്തിൽ ഉടനീളം മുറിവേറ്റ അവസ്ഥയി