Aksharathalukal

Aksharathalukal

ആ രാത്രിയിൽ... - 9

ആ രാത്രിയിൽ... - 9

4.6
2.9 K
Love Others
Summary

   ആ രാത്രിയിൽ...     ✍️ 🔥 അഗ്നി 🔥      ഭാഗം : 9         " സുമംഗലികളുടെ നെറുകയിൽ സിന്ദൂരം അലങ്കാരമല്ല...  അതൊരു വിശ്വാസമാണ്...  ഒരു തപസ്യ...  അതിനു ഇപ്പോഴത്തെ കുട്ടികൾക്ക് അതേ പറ്റി വല്ല ചിന്തയുമുണ്ടോ...  എല്ലാം വെറും പ്രഹസനം.... " അവർ ആരോടെന്നില്ലാതെ പറഞ്ഞു..          കൗസി ഒരു ചിന്തയ്ക്ക് ഇടകൊടുക്കാതെ ശിവ അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു..        ശിവയും കൗസിയും അച്ഛമ്മയുടെ അനുഗ്രഹത്തിനായി കാൽ തൊട്ട് വണങ്ങി...              " വലതുകാൽ വെച്ചു കയറി വരൂ കുട്ടി.... " ശ്യാമ കൗസിയുടെ കൈകളിലേക