Aksharathalukal

Aksharathalukal

ഋതുമതി ..... അവള്

ഋതുമതി ..... അവള്

4
390
Others
Summary

സ്നേഹമെന്ന ഇളം തേനോലിയാൽ ചാലിച്ച് സ്നേഹിച്ചു....പെണ്ണായി  പിറന്നവൾ കുഞ്ഞിളം മെയ്യും കാലും , വളർന്നതും പ്രകൃതി മാറിലവൾ ഋതു വായി.... പുത്തൻ ഉടുപ്പും ,പുത്തൻ അറിവും നാണം കൊണ്ടവൾ ഉള്ളിൽ ഊറി ചിരിച്ചു.... മുതിർന്നവർ പ്രിയരാം ചൊല്ലി കൊടുത്തു മുൻ വിചാരങ്ങളും ചിട്ടയും തെല്ലും കൂസലില്ലാതെ കൃത്യമാ ദിന ചര്യയിൽ  അമ്മകൊരു പൊന്നോമന മകളവ ൾ അമ്മക്ക് മാറിൽ ചുടു ചിന്തയും പേറി.... നന്മ തിന്മകൾ വേറിട്ട് കണ്ട് വളരുക മുൻ ഭാവി തന്നിൽ ഫലമേകുവാൻ ഈശ്വര  ചിന്തയും മുറുകെ പിടിക്ക ഇടറാത പോകുകിൽ ഫലമാകുകി ൽ.... വിദ്യതന്നിൽ വിളമ്പി തരുന്നൊരു തിരുമുഖമധരത്തിൽ  അറിവിൽ ഒഴു