Aksharathalukal

Aksharathalukal

❤️വാക❤️18

❤️വാക❤️18

4.8
3.6 K
Comedy Drama Love Others
Summary

ഉത്തരങ്ങളില്ലാത്ത ഒരുകൂട്ടം ചോദ്യങ്ങൾ വൈഷുവിൻ്റെ മനസ്സിൽ കുന്നുകൂടി....... ഓരോന്ന് ചിന്തിച്ച് അവൾ ബെഡിൽ കിടന്നു. ഷൈമയെ വിളിച്ച് കാര്യങ്ങൾ മുഴുവൻ പറഞ്ഞു. ഇടക്ക് എപ്പൊഴോ മയങ്ങി ......... തൻ്റെ ഫോണിൽ മെസേജ് ടൂൺ കേട്ട് കൊണ്ടാണ് അവൾ ഉണർന്നത്.......📩📱     ###########################     '' വൈഷൂ..... മഹി ആണ്....... നമ്പർ save ചെയ്തേക്ക്....... " അവളുടെ ഹൃദയം എന്തെന്നില്ലാതെ മിടിക്കുന്നുണ്ടായിരുന്നു..... അവൾ തിരിച്ചു പറഞ്ഞു , " ok.... " മറ്റൊന്നും സംസാരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൻ അവൾക്കായി സമയം വിട്ടുകൊടുത്തുകൊണ്ട് , കൂടുതൽ ഒന്നും പറയാൻ മുതിർന്നന്നില്ല..... എന്തുകൊണ്ടോ , അന്ന് ഉറങ്ങാൻ കിട