Aksharathalukal

Aksharathalukal

അച്ഛൻ

അച്ഛൻ

4
236
Love
Summary

അച്ഛൻ പറഞ്ഞു കേട്ട കഥകളിൽ അമ്മയെ മാത്രം വർണിക്കുമ്പോൾ അറിയാതെ പോയൊരു മുഖമുണ്ട് വർണ്ണനകൾ കുറഞ്ഞു പോയ ഒരു വലിയ മനസിനുടമ അതാണ് നമ്മുടെ അച്ഛൻ!പകലന്തിയോളം എല്ലുമുറിയെ പണിയെടുത്ത് ഉള്ളത്കൊണ്ട് ഭാര്യയ്ക്കും മക്കൾക്കും നല്ല ജീവിതം കൊടുക്കുന്ന ഒരു പുണ്യാത്മാവ്.കുറവുകൾ അറിയാതെ ഓരോ മക്കളെയും വളർത്തി വലുതാക്കി അവർക്കൊരു ജീവിതം കൊടുത്ത് കഴിയുമ്പോൾ മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന ഓരോ മാതാപികൾ!എന്നാൽ ആ മക്കൾ ഓർക്കുന്നില്ല തന്റെ ശരീരവും സമ്പത്തും അച്ഛനമ്മമാരുടെ കഠിനാദ്വാനത്തിന്റെ ഫലമാണെന്ന്.ഒരായുസ് മുഴുവൻ നിങ്ങൾക് വേണ്ടി ജീവിച്ച് അവർക്ക് വേണ്ടി ജീവിക്കാ

About