Aksharathalukal

Aksharathalukal

will you marry me ❤️

will you marry me ❤️

4.5
3.2 K
Comedy Love Others
Summary

തൂവെള്ള വസ്ത്രം ധരിച്ച്  വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായി   പെൺകുട്ടി....... അവൾ ആർക്കോ  ഒരു റിങ് നീട്ടുന്നു..... അവൾക്ക് മുന്നിൽ ബ്ലാക്ക് സ്യുട്ട്സിൽ സുന്ദരനായ ഒരു യുവാവ്.... വിൽ യു മാരി മി???? അവൾ അവനോട് ചോദിച്ചു. അവളുടെ വലത് കാൽ മുട്ട് നിലത്തമർന്നിരിക്കുന്നു... ചൊടികളിൽ  മനോഹരമായ പുഞ്ചിരി..............                       ❤️❤️❤️ പെട്ടെന്നവളുടെ  കൈകളെ  ആരോ തട്ടിയെറിഞ്ഞു..... പെട്ടെന്നുള്ള ശരീരത്തിന്റെ ഉലച്ചിലിൽ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു.... ആഹ് അമ്മേ.....???? ആരാടാ തെണ്ടി എന്നെ തള്ളിയിട്ടത്???? ശേ..... ഇപ്പൊ പറഞ്ഞേനെ ഒന്നുമല്ലെങ്കിലും യെസ് ഓർ നോ ആണോ