Part 4 ✒️ AYISHA NIDHA NM kathayude_maniyara_ ആ കാഴ്ച കണ്ട് ഞാൻ ആകെ തളർന്നു പോയി. സിനൂന്റേം എന്റേം പിക്. അതും ഇന്നല കപ്പിൾ ഡാൻസ് കളിച്ചോണ്ടിരുന്നപ്പോ എടുത്തതാണ്. കൂടെ ഒരെഴുത്തും ഞാൻ സിനുനേ പ്രപ്പോസ് ചെയ്യുന്നതായി. സങ്കടം തോന്നിയെങ്കിലും കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീര് പൊടിഞ്ഞിട്ടില്ല. കൂടി നിക്കുന്നവർ എന്തോക്കയോ.. പിറുപിറുക്കുന്നുണ്ട്. പക്ഷെ ഒന്നും തന്നെ എന്റെ ചെവിക്കകത്തേക്ക് എത്തി നോക്കുന്നില്ല. ആകെ കൂടെ ഒരു എംറ്റിനെസ്റ്റ് ഫീൽ ചെയ്യുന്നു. ആരേയും ശ്രദ്ധിക്കാതെ ഞാൻ തലയും താഴ്ത്തി തിരിഞ്ഞു നടന്നു. പെട്ടന്ന് ആരെയോ