Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 9

എന്റെ പെണ്ണ് 9

4.6
3.9 K
Love
Summary

    എനിക്കുള്ള കൊലക്കയർ ഒരിക്കിയിട്ട് ഉള്ള പോക്കാണ് ...    ഇനി എന്റെ വീട്ടുകാർ അതിൽ ഓരോ ദിവസവും എണ്ണ തേച്ച് പിടിപ്പിക്കും....    ആരാച്ചാർ പക്ഷേ ഞാൻ തന്നെ ആയിരിക്കും അവർക്കാർക്കും അതിനുള്ള അവകാശം ഞാൻ കൊടുക്കില്ല                ❣️❣️❣️❣️❣️❣️❣️❣️❣️    മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തോന്നുന്നില്ല.....   അമ്മ ഇടയ്ക്കു ഇടക്ക് വന്നു നോക്കി പോണുണ്ട്........    ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ  വിളിക്കാൻ ആണ് പിന്നെ അമ്മ വന്നത്...    നീ കഴിക്കാൻ വരുന്നില്ലേ...   സാധാരണ ഉള്ള ശൗര്യം ഒന്നും അപ്പോ ആ ശബ്ദത്തിനു തോന്നിയില്ല....    അച്ഛന്റെ ഒപ