Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 24

നിന്നിലേക്ക്💞 - 24

4.7
6.5 K
Action Love Others Thriller
Summary

Part 24       "ആരവ് നീ എന്നാ ആരുവിനെ ഒന്ന് വീട് വരെ ഡ്രോപ്പ് ചെയ്യുവോ "   ആദി ആരുവിനെ നോക്കി ചോദിച്ചു....ആരവ് എന്തൊക്കെയോ പിറുപിറുക്കുന്ന ആരുവിനെ നോക്കി...   '"നാണമില്ലേ ഏട്ടാ ഒരു അന്യ പുരുഷന്റെ കൂടെ എന്നെ പറഞ്ഞു വിടാൻ "   ആരു അത് കേട്ടതും ബെഞ്ചിൽ നിന്ന് ചാടിഎഴുന്നേറ്റു...   "അന്യ പുരുഷനോ...രണ്ടുമൂന്നു ആഴ്ച കഴിഞ്ഞാൽ നിന്റെ മാത്രം അല്ലെ ആരവ് സർ "   ആദിയുടെ കൂടെ ഇരിക്കാൻ തനു പറഞ്ഞു...   "നിനക്ക് ഏട്ടനെ കെട്ടിപിടിച്ചു ഇരിക്കണേൽ അത് ചെയ്യടി പുല്ലേ... ഞാൻ വല്ല ബസിനും പൊക്കോളാം "   തനുവിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ആരു ബാഗും എ