സമയം രാത്രി 12 മണി...... മെറിന്റെ വയറ്റിലൂടെ ഒരു വേദന.... അവൾ തിരിഞ്ഞു കിടന്നു..... വീണ്ടും ഉറക്കമായി.....പിന്നെയും വേദന കൂടിയപ്പോ അവൾ എഴുനേറ്റു ഇരുന്നു... മുഖം ചുളിച്ചു പുതപ്പ് മാറ്റി ബാത്‌റൂമിലേക് നടന്നു..... കുറച്ചു കഴിഞ് അവൾ ഇറങ്ങി... വീണ്ടും കിടക്കാനായി പോയി.... കിടന്നതും വീണ്ടും വേദന വന്നതും അവൾ വീണ്ടും എഴുനേറ്റു പോയി...... വീണ്ടും ഇത് തന്നെ തുടർന്ന് കൊണ്ടിരിന്നു..... അയ്യോ എനിക്കു വയറിളക്കം പിടിച്ചേ.... എന്റെ അമ്മച്ചിയെ..... അവൾ വയറു പൊത്തി ബാത്റൂമിന്റെ വാതിലിനു മുന്നിൽ ഇരുന്നു മോങ്ങി...... വീണ്ടും വയറു പൊത്തി പിടിച്ചു ബാത്റൂമിലേക് ഓടി...... വീണ്ടും ഇറങ്ങിയതും മുറിയ