Aksharathalukal

Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 9

✨️നക്ഷത്ര പ്രണയം✨️part 9

4.8
2.2 K
Fantasy Love
Summary

അവർ ഫ്രിഡ്ജ് തുറന്നതും ഷട്ടർ തുറന്നതും ഒരുമിച്ചായിരിന്നു..... ആ പറയടാ.... ആ ലോഡ് എപ്പോ എത്തും അയാൾ ഫോൺ തോളില് വച്ചുകൊണ്ട് ചോദിച്ചു..... ഇപ്പൊ കൊണ്ടു വരോ... ഞാൻ അതിനാ ഈ നട്ട പാതിരക്കു വന്നത്.... ആഹ് ശെരി ഡാ.... ലക്കിയും യാഷിയും ഒരു പെട്ടിയുടെ പിറകിൽ ഒളിച്ചു നിൽക്കുക ആയിരുന്നു.... നീയന്തിനാടാ ഒളിച്ചു നില്കുന്നത് നിന്നെ കാണൂല്ലല്ലോ.... അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു.... ആ അത് ശെരിയാണല്ലോ..... ഞാൻ മറന്നു പോയി..... ആ ഫ്ലോലങ്..... അവൻ ഇളിച്ചു.... എണീച്ചു പോടാ.... എനിക്കു ചൂട്‌ എടുക്കുന്നു...... അതും പറഞ്ഞു അവൾ അവനെ തള്ളി..... അപ്പോ പെട്ടിയും നീങ്ങി...... ശബ്ദം കേട്ടതും കടയുടെ ഓണർ ഉത്തമൻ തിരി