"""""നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ... നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുടി വയ്ക്കാൻ നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ.... നീയല്ലാതാരുണ്ടെന്നും നീലി പെണ്ണോട് കഥപറയാൻ..... ഞാൻ വളർത്തിയ കൽബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ ഞാൻ കാത്ത് കാത്ത് കുഴഞ്ഞല്ലോ....""'' ഫോണിലെ റിങ് ടോൺ കെട്ടാണ് കണ്ണ് തുറന്നത് കയ്യെത്തിച്ച് എടുത്തപ്പോഴേക്കും കോപ്പ് കട്ട് ആയി.... കസ്റ്റമർ കെയർകാരുടെ അപ്പനും അമ്മയ്ക്കും മുത്തിടെ മുത്തിക്കും കൂടെ പറഞ്ഞു സമാധാനപ്പെട്ട് കഴിഞ്ഞപ്പോഴാണ് കണ്ണ് നമ്പറിലേക്ക് പോയത്.... നന്ദുസ് എന്ന