നീയില്ലാ നേരം🍂 ---15 """"രോഹിത് ഇന്നും ജീവിച്ചിരിപ്പുണ്ട്"""" എന്നറിയുമ്പോൾ അവള് വരും ആയിരിക്കും അല്ലേ.... രോഹൻ്റേ വാക്കുകൾ കേൾക്കെ അമർ ചുറ്റും ഒന്ന് നോക്കി ആരും തങ്ങൾക്ക് അടുത്തില്ല എന്ന് കണ്ടതും അവൻ പറയാൻ തുടങ്ങി.... നീ ഇപ്പോഴും വിശ്വസിക്കുന്നുവോ അവള് വേറെ കല്യാണം കഴിച്ചല്ല എന്ന്.......! അവളുടെ പ്രിയപ്പെട്ട ആൾ അല്ലേ അവൾടെ വല്യച്ഛൻ തിരിച്ച് അയാൾക്കും അങ്ങനെ തന്നെ....അയാള് അങ്ങനെ പറയണം എങ്കിൽ അവള് ശെരിക്കും ആരുടെയെങ്കിലും കൂടെ ഇറങ്ങി പോയത് ആകില്ലെ....??? അയാൾക്ക് തെറ്റ് പറ്റിയത് ആണേൽ....ഒരു തെറ്റിദ്ധാരണ ആണെങ്കിലോ....?? അവള് കുറെ ആയി ഇവിടെ നിന്നു