Aksharathalukal

Aksharathalukal

ആർദ്രമായ്

ആർദ്രമായ്

4.3
1.7 K
Love Tragedy
Summary

പുറത്ത് മഴ പെയുന്നതും നോക്കി കോലായിയിൽ ഇരിക്കുകയായിരുന്നു അദ്രിത്...(വൈക്കത്ത് വീട്ടിൽ മാധവൻ്റെയും ശ്രീദേവിയുടെയും ഒരേയൊരു മകൻ... അദ്രിതിൻ്റെ അച്ഛൻ അവന് പന്ത്രണ്ട് വയസുള്ളപ്പോൾ ആയിരുന്നു മരിച്ചത്...പിന്നെ അങ്ങോട്ട് അവൻ്റെ അമ്മയാണ് അവനെ നോക്കിയത്.... അവനു അവൻ്റെ അമ്മയെന്നാൽ ജീവനാണ്) മോനെ ആദി...എന്ന് വിളിച്ചുകൊണ്ട് അമ്മ അവൻ്റെ അടുത്ത് ചെന്ന് ഇരുന്നു....എന്താ അമ്മെ....അത് ഒന്നുമില്ല മോനെ ഞാൻ നീ പോകുന്നുണ്ടോ എന്ന് ചോദിക്കാൻ വന്നതാണ്....അവൻ അമ്മയെ നോക്കി...പോണം...അമ്മയ്ക്ക് അറിയില്ലേ ഒരു ചെറിയ കാര്യം മതി അവള് പിണങ്ങാൻ...മോനേ....മുടിയിൽ തലോടികൊണ്ട് അമ്മ അവനെ വിളിച്