Aksharathalukal

Aksharathalukal

പ്രണയ വർണ്ണങ്ങൾ - 66

പ്രണയ വർണ്ണങ്ങൾ - 66

4.7
7.7 K
Action Love Others Suspense
Summary

Part -66   "ദാ മോളെ എബിയാ .."     അമ്മ ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു .     അവന്റെ പേര് കേട്ടതും അവളുടെ മുഖം വിടർന്നു. അവൾ ഉത്സാഹത്തോടെ അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി .       കൃതിയുടെ കൈയ്യിൽ ഫോൺ കൊടുത്ത് അമ്മ മുറിയിൽ നിന്നും പുറത്തേക്ക് പോയി.     ''എന്താടാ കുഞ്ഞാ പറ്റിയെ " എബിയുടെ ശബ്ദം കേട്ടതും കൃതിക്ക് സങ്കടം വന്നു.     " എനിക്ക് വയ്യാ ഇച്ചായാ " അവൾ പുറത്തേക്ക് വരുന്ന കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.     "വെള്ളം മാറി കുളിച്ചതു കാരണം ആയിരിക്കും പനി വന്നത്. എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് .പനി കുറവില്ലേ"