ദുരിത ചക്രംതന്റെ മരണത്തിനോ സ്ഥാനഭ്രഷ്ടതക്കൊ വേണ്ടി പ്രജകൾ കൊതിക്കുന്ന വിധം ക്രൂരനും അനീതിയും ഉള്ള ഒരു രാജാവ് ഒരിക്കൽ ഉണ്ടായിരുന്നു.ഒരു ദിവസം ആ രാജാവ് തന്റെ പ്രജകളെയെല്ലാം അത്ഭുതപ്പെടുത്തി താൻ ഒരു പുതിയ സ്വഭാവത്തിലേക്ക് മാറാൻ തീരുമാനിച്ചുവെന്ന് പ്രഖ്യാപിച്ചു. \"ഇനി ക്രൂരത ഇല്ല, അനീതി ഇല്ല,\" അദ്ദേഹം വാഗ്ദാനം ചെയ്തു, പിന്നീട് ആ രാജാവ് തന്റെ വാഗ്ദാനം പോലെ നല്ലവനായി രീജ്യഭരണം കാഴ്ചവെച്ചു.. അദ്ദേഹം വളരെ \'സൗമ്യനായ രാജാവ്\' എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ ഈ രൂപാന്തരത്തിനു മാസങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ ഒരു മന്ത്രി ധൈര്യം സംഭരി