Aksharathalukal

Aksharathalukal

ദസ്തയേവ്സ്കി

ദസ്തയേവ്സ്കി

5
398
Abstract Classics
Summary

ദസ്തയേവ്സ്കി (ഇന്ന് ഇരുന്നൂറുവയസ്സു തികയുന്ന ലോകകഥാകാരന്‍ ദസ്തയേവ്സ്കിക്ക്)   ഇരുന്നൂറു പിന്നിട്ടുവെങ്കിലും എന്‍ പ്രിയകഥാകാരാ ദസ്തയേവ്സ്കി  ഇന്നും നീ യൗവ്വനയുക്തനല്ലോ ഇന്നുമോര്‍മ്മയില്‍ നില്പൂ കാരമസോവ് പാവപ്പെട്ടവരും അതുപോലെ താന്‍ എത്രയോ കാലങ്ങള്‍ പിന്നിട്ടു ലോകചരിത്രവും എത്രയോ മാറിമറിഞ്ഞു എന്നിട്ടുമെന്നിട്ടും നീ ഇന്നു ജീവിപ്പൂ അന്‍പുള്ള കാഥാകാരനായി അത്രമേല്‍ അത്രമേല്‍ പ്രിയപ്പെട്ടവന്‍ നീ ലോകകഥാലോകമാകെ സാര്‍ചക്രവര്‍ത്തിയെപ്പോലെ ആദരിച്ചു നിന്നെ  റഷ്യജനതയെത്ര അനുമോദിച്ചു ബഹുനായകത്വവും ആദര്‍