Aksharathalukal

Aksharathalukal

നീയില്ലാ നേരം - 16

നീയില്ലാ നേരം - 16

4.8
4.5 K
Drama Love Others
Summary

നീയില്ലാ നേരം🍂   ---16 ©Copyright Protected ✍️Pranayamazja ചേച്ചിയെ പ്ലാൻ സെറ്റ് അല്ലേ.... പിന്നെ അല്ലേ...സൊല്ലപ്പം നല്ലോണം പഴയ പണി ആണേലും സാരില്ല അവർ കുറച്ചേരം വിശ്രമിക്കട്ടെ അല്ലേ അനുവേ... പിന്നെ അല്ലേ.... അല്ലടി രാവിലത്തെ ചായ കുടിപ്പ് ഒക്കെ കഴിഞ്ഞ ശേഷം ആ സാധനം ഇപ്പോഴും റൂമിൽ ഇരുപ്പ് തന്നെ ആണോ...? സ്വധവെ മക്കൾക്ക് പണി എടുക്കാൻ മടി ഒക്കെ കാണും ഇതിപ്പോ ആ പിള്ളേർ രണ്ടും രാവിലെ എല്ലാരേയും സഹായിക്കുന്നതും എല്ലാരോടും സംസാരിച്ചു നിൽക്കുന്നതും ഒക്കെ കാണാം.....ഇവർ എന്താ ഇങ്ങനെ....? ആവോ...എന്തായാലും അഞ്ചു ചേച്ചിയോട് ജ്യൂസ് ചോദിച്ചായിരുന്നു.....ചേച്ചിക്ക് അപ്പോ ചേട്ടൻ്റെ കാൾ വന്നത