Aksharathalukal

Aksharathalukal

Aam¡¡ Kenz_💖-1

Aam¡¡ Kenz_💖-1

4.8
1.9 K
Love Suspense Thriller
Summary

ഇത് നാനും എന്റെ കസിനും കൂടി എഴുതുന്ന സ്റ്റോറി ആണ്... ഇതിനും നിങ്ങളുടെ സ്‌പോർട് ഉണ്ടാകുമെന്ന് വിചാരിക്കുന്നു.. അപ്പൊ ഞങ്ങൾ തുടങ്ങാൻ പോവാണ്... ✍️Dream._. Angel   Masha and The bear *Aam¡¡ Kenz_💖* Part_1 "എടി... നീ നാളെ എപ്പോഴാ വരുന്നേ..." "അറിയില്ലെടി..." "അല്ല.. ആമി നീ എപ്പോഴാ വരുന്നേ.." "ഞാൻ നാളെ രാവിലെ തന്നെ ലാന്റ് ആവും..." "നാനും നേരെത്തെ വരാൻ നോക്കാം..." "ഡി.. പട്ടികളെ നേരെത്തെ പോവല്ലേ എനിക്ക് വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ട്.." "അതിന് മോൾ ഒറ്റക്ക് അങ്ങ് പോയ മതി.." "പോടീ പട്ടികളെ..." "എടി.. അത് പോയി അയിനെ നീ നോക്കണ്ട നമുക്ക് ഒരു ഉച്ച ആവുമ്പോയേക്കും എത്താം..." "

About