Aksharathalukal

Aksharathalukal

താരാട്ട്

താരാട്ട്

4
448
Others
Summary

മന്ദസ്മിതത്തിന്റെ സിന്ധൂരരേഖയിൽ ചുംബിച്ചുണർത്തുന്ന  കാറ്റ്Z കാലം  മായ്ക്കാത്ത വേദന  ഇന്നെൻ ചിത്തത്തിൽ മുറിവായ് മാറി മലരിന്റെ മധുമണം  ഒഴുകിയെത്തുന്നു അതുപോലെ എന്റെയീ  മനസും ആകാശ വഴിയിലെ നക്ഷത്ര - കുഞ്ഞുങ്ങൾ ആനന്ദ്നൃത്തമാടുന്നു രാവിന്റെ നിറമാർന്ന  മേഘത്തിൽ കുഞ്ഞുങ്ങൾ  മാടി  വിളിക്കുന്നുനിന്നെ ഈ വീഥിയാകെ   പൂക്കുന്നു പൂവുകൾ ഭൂമിക്ക് മാല ചാർത്താനായി കുഞ്ഞു കിടാങ്ങളും വാവിട്ടു കരയുന്നു ഒരുതുള്ളി  നീരുകിട്ടാനായി കുന്നിൻമുകളിലായി കയറിതുടങ്ങുന്നു  പെൺകിളി ആരേയോ കാണുവാനായി ഇന്നിതാ ഞാനുമേൻ  തൂലികപൈതലും  തീർക്കുന്നു പുതിയ