💞❣️പൂച്ച കണ്ണ് 👀💞 :::::::::::::::**********:::::::::::::::: പാർട്ട് -1 രാവിലെ തന്നെ ഫോണിന്റെ ബെല്ലടി കേട്ടാണ് മ്മടെ കലിപ്പൻ ആദി എണീക്കുന്നത്. "ഈ രാവിലെ തന്നെ ആരാ കോപ്പ്....ഉറക്കപിച്ചിൽ ഫോൺ എടുത്ത് നോക്കി കൊണ്ട് പറഞ്ഞു . "ഹാഷിം കാളിങ്. "ഇവനെന്തിന്റെ കേടാണ് ഇന്നലെ മൊത്തം അവന്റെ അടുത്തല്ലായിരുന്നോ.. അവനെ പ്രാകി കൊണ്ട് ആദി ഫോൺ എടുത്തു. "എന്താടാ കോപ്പേ രാവിലെ തന്നെ മനുഷ്യന്റെ ഒറക്കം കെടുത്താനായിട്ട്.... അവനിങ്ങോട്ട് പറയുന്നതിന് മുമ്പ് അടിച്ചു കേറി. "രാവിലെ തന്നെ എന്റെ നെഞ്ചത്തേക്കാണല്ലോ...?? ബെസ്റ്റ്.. !!നീ റെമീ