Aksharathalukal

Aksharathalukal

വഴി

വഴി

4.3
367
Comedy Drama Fantasy
Summary

രാജേന്ദ്രാ, ഇതിലെ നടക്കാൻ... ഇത് നിന്റെ വഴിയൊന്നും അല്ല!, ഉദിച്ചുയർന്ന സൂര്യന്റെ വെളിച്ചത്തിൽ, സ്വന്തം വീടിന് മുന്നിലെ വഴിക്ക് അരികിൽ നിന്ന് നാരായണൻ ആക്രോശിച്ചു . ചേട്ടാ പിന്നെ ഞാൻ എങ്ങിനെ പുറത്തേക്ക് പോകും??......, ചന്തയിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ രാജേന്ദ്രൻ ചോദിച്ചു. രാജേന്ദ്രന്റെയും നാരായണന്റെയും വീടുകൾക്ക് ഒരു വേലിയുടെ അതിരെ ഉള്ളു, രാജേന്ദ്രന്റെ വീട്ടിലേക്കുള്ള വഴി, നാരായണന്റെ വീടിന്  മുൻപിലൂടെയും.കുറച്ചു നാളായി രാജേന്ദ്രന്റെ നടപ്പിന് ഫുൾ സ്റ്റോപ്പ്‌ ഇടണമെന്ന് നാരായണൻ വിചാരിക്കുന്നു. ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞപ്പോഴാണ് അതിനുള്ള സമ