🎶ഹൃദയരാഗം....🎵🎶 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 🎵 ഫുൾ പാർട്ട് 🎵 "ഹരിവരാസനം..... വിശ്വ മോഹനം..... ഹരിദധീശ്വരം ആരാദ്ധ്യപാദുകം.... "കൃഷ്ണ.... ഇന്നെങ്കിലും ആ കാന്താരിയെ വളച്ചൊടിക്കാൻ പറ്റണേ..... "ഹരി.... ഇന്നെന്താ പതിവില്ലാതെ അമ്പലത്തിൽ ഒക്കെ...?? വല്ല പ്രത്യേകതയും ഉണ്ടോ..... കള്ളച്ചിരിയോടെ പൂജാരി പ്രസാദം കയ്യിൽ തന്നു... അവളെ കാണാനും നേരിട്ട് പറയാൻ കണ്ണനോട് ശക്തി തരാൻ പ്രാർത്ഥിക്കാൻ വന്നതാണെന്ന് എങ്ങനെ പറയും... "അപ്പൊ സംഗതി മറ്റേത് തന്നെ... "ഏഹ്.... എന്ത്...?? ചിന്തയ