Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 29

നിന്നിലേക്ക്💞 - 29

4.7
6 K
Action Love Others Thriller
Summary

Part 29     "ആരു ഡീ ആരു... വാതിൽ തുറക്ക്...."   ഭദ്ര വാതിൽ മുട്ടികൊണ്ട് വിളിച്ചു....   "എന്താമ്മ അവൾ എണീറ്റില്ലേ "   അങ്ങോട്ട് വന്ന ആദി ചോദിച്ചു...   "എവിടെ...അങ്ങോട്ട് നോക്ക് നീ സമയം ഏയു കഴിഞ്ഞു ഇനി കുളിച്ചു അമ്പലത്തിൽ പോവുമ്പോയേക്കും സമയം ആവും.... അല്ലേലും പെണ്ണിന് ഉള്ളതിനുള്ള ഉത്തരവാദിത്തം ഇല്ലല്ലോ "   ഭദ്ര ദേഷ്യത്തോടെ പറഞ്ഞു...   "നീ മാറി നിൽക്ക് ഞാൻ വിളിക്കാം എന്റെ മോളെ "   ഭദ്രയെ വാതിലിന്റെ അടുത്തുനിന്നു മാറ്റിക്കൊണ്ട് ദാസ് പറഞ്ഞു...   "മോളെ ആരു... എണീറ്റെ..."   "ഇപ്പൊ വരും അവൾ"(ഭദ്ര)   "മോളെ ഡാ വാതിൽ തുറന്നെ... ഇന്ന് നി