നേഹയും ഫാത്തിയും ക്ലാസ്സ് മുറിയുടെ മുന്നിൽ എത്തി ബി. കോം അവർ അവിടെ ഉള്ള ബോർഡിൽ നോക്കി വായിച്ചു..... രണ്ടുപേരും ക്ലാസ്സിലേക്ക് കയറി കുട്ടികൾ ഒക്കെ എത്തുന്നേ ഒള്ളു... ഞങ്ങൾ ഫസ്റ്റ് ബെഞ്ചിൽ തന്നെ സ്ഥലം പിടിച്ചു....ഹായ്..... അവരുടെ നേരെ രണ്ട് കൈകൾ നീടുവന്നു... അവർ പരസ്പരo നോക്കി... ഞാൻ അഫ്സൽ ഇത് അജ്മൽ.... ഫ്രണ്ട്‌സ് ❤️..... അവർ കൈകൾ നീട്ടി ചോദിച്ചു..... നേഹ ഒരു പുഞ്ചിരിയോടെ അവർക്ക് കൈ കൊടുത്തു 🙌🏻🙌🏻ഞാൻ നേഹ ഇത് ഫാത്തി... 💕💕 അപ്പൊ ഇനി നമ്മൾ ഫ്രണ്ട്‌സ്..... അങ്ങനെ അവർ കുറച്ചു നേരം സംസാരിച്ചിരുന്നു.... അപ്പോയെക്കും ബെല്ലടിച്ചു....... കുറച്ചു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ക്