Aksharathalukal

Aksharathalukal

തേൻ നിലാവ് -04

തേൻ നിലാവ് -04

4.7
673
Love Suspense
Summary

Part -04            തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു  കുറെ ജിമ്മെന്മാരുമായി ആ   അർജുൻ ഞങ്ങളെ തന്നെ   നോക്കി  നിൽക്കുന്നു       “നീ എന്താടി എന്നെ കുറിച്ച് വിചാരിച്ചത് ആ   ആദിത്യൻ  വന്ന്   പറഞ്ഞപ്പോൾ ഞാൻ അങ്ങ് വിറച്   പോയെന്നോ        അല്ലേലും ആ പ്രണവിനും( കുഞ്ചൂ )കാശിക്കും (കിച്ചു )  എങ്ങനെ  പണി കൊടുക്കും  എന്ന് വിചാരിച്ചു ഇരിക്കുവരെന്ന്,    നീ  ഒക്കെ   ഇവിടെ  ഉണ്ടല്ലോ ഇനി   ഈ  അർജുൻ  ആരാണെന്ന് കാണിച് തരാം 😏”        ഇതൊക്ക കേട്ടപ്പോൾ  എനിക്ക്    അങ്ങ് ചൊറിഞ്ഞു  വന്ന്    ഞാൻ അവളെമാരെ നോക്കിയപ്പോൾ 2 ഉം   ക