Aksharathalukal

Aksharathalukal

💕ORU💥YAMANDAN💥COLLAGE LIFE💕 PART-10

💕ORU💥YAMANDAN💥COLLAGE LIFE💕 PART-10

5
1.7 K
Comedy
Summary

❤️PART10❤️  ✍️FIDUZzz Zayyu ----------------- എന്റെ ഉമ്മച്ചിനെയും ഉപ്പച്ചിനെയും കുർച്ച് ഇങ്ങളോട് പറഞ്ഞ് തന്നീലല്ലോ..... സിദ്ധീഖ്‌....അതാണെന്റെ ഉപ്പ...... ചെമ്പന്മാർ തറവാട്ടിലെ മൂത്ത കുട്ടി.... ഹാനിക്ക് 2 വയസായപ്പൊ നാട് വിട്ടതാണ്..പിന്നെ ആളെ കുറിച്ച് ഒരു വിവരവുമില്ല.....മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടെന്നൊ അറീല...... പിന്നെ ഞമ്മളെ മൂന്നാളെയും വളർത്തി വലുതാക്കിയത്  ഇന്റുമ്മയാ...... പനക്കൽ തറവാട്ടിലെ ഇളയ മോൾ..... സൈനുബ എന്ന ഇന്റെ  സൈനുത്ത❤️ ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി  പോയിട്ട്🥀 ഇന്നേക്ക് 2 വർഷം കഴിഞ്ഞു🥺🥺 ഷിഫുത്ത വീട്ട്ക്ക് പോയിട്ട് 1 ആഴ്ച്ചയാവുന്നു.... കാക്കു ഇന്ന് തിരിച്ച് പോവും......