Aksharathalukal

Aksharathalukal

ശിവാഗ്നിയുടെ കുഞ്ഞി (പാർട്ട്‌ 9)

ശിവാഗ്നിയുടെ കുഞ്ഞി (പാർട്ട്‌ 9)

4.7
3.9 K
Fantasy Love Suspense Thriller
Summary

അവരെ  ഇരുവരെയും  നോക്കി  നിന്ന  ധ്രുവന്റ കണ്ണുകൾ  കുറുകി..... ധ്രുവാ : ശിവ  മറക്കാൻ പറ്റാതെ  തകർച്ച നിനക്കും ഉണ്ടാകും... 😠(ആത്മ ) 💞💞💞💞💞💞💞💞💞💞💞💞💞💞💞 തന്റെ   ക്യാബിനിലേക്ക് പോകാൻ നേരം  ആയിരുന്നു ശിവ  കാണുന്നത് എല്ലാരും കൂട്ടം കൂടി നില്കുന്നത്.. ശിവ : അല്ല എന്താ പറ്റി.. എല്ലാരും കൂടെ കൂട്ടം കൂടി നിൽക്കുന്നു...   അമൽ : ശിവ  നീ ഒന്നും അറിയില്ലേ 🤨?  അവന്റെ സുഹൃത്ത്  അമൽ  ചോദിച്ചു  ശിവ : എന്താടാ.. എന്താ പ്രശ്നം.? അമൽ എല്ലാരേയും ഒന്ന് നോക്കി  അവനെ  കൊണ്ട് സൈഡിൽ മാറി നിന്നു.. ശിവ : എന്താടാ കാര്യം . മനുഷ്യനെ  ടെൻഷൻ  അടിപിക്കാതെ കാര്യം  പറ