ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു.എൻ്റെ മനസ്സ് തിളച്ചു മറിഞ്ഞുകൊണ്ടിരുന്നു....തുടരുന്നു..ഹരി: എന്നോട് പിണക്കമാണോ?പിന്നെയും ഞാൻ എൻ്റെ നിശബ്ദത തുടർന്നു.ഹരി: ഞാൻ പോകുന്നത് കൊണ്ടാണോ?അതിനു എന്തിനാ വിഷമിക്കുന്നത്? എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടണോ?എനിക്കും വിഷമം ഇല്ലെ നിങ്ങളെയ്യൊക്കെ വിട്ടിട്ട് പോകുമ്പോൾ.ഇത് കേൾക്കുമ്പോൾ എന്തോ എനിക്ക് ഒരു വിഷമവും തോന്നിയില്ല. അവൾ എന്നിൽ നിന്ന് അകലുകയാണെന്ന് എൻ്റെ മനസു മന്ത്രിച്ചു കൊണ്ടിരുന്നു. അവളിപ്പോൾ പോകും. പക്ഷേ ഒരു വിഷമവും തോന്നിയില്ല. ദേഷ്യമാണ് തോന്നിയത്.ഞാൻ ഒന്നും പറയുന്നുമില്ല ഒന്ന് ചലിച്ചത്