പാർട്ട് - 9 " എന്ത് പരുപാടി. ഒരു പരുപാടിയും ഇല്ല. ഇന്നതെ ദിവസം ഒന്ന് എൻജോയ് ചെയ്യാം എന്ന് കരുതി. അത്രേ ഉള്ളു " - വരുൺ " ആണോ. അല്ല അപ്പോ ഇവിടെ ആരൊക്കെ ഉണ്ട്? " " വേറെ ആരും ഇല്ല. ഞാനും താനും മാത്രം. എന്താ പോരേ??" - വരുൺ " ങേ...."😲😲😲 ------------------------------------------- " എന്താ ??" - വരുൺ " നമ്മൾ രണ്ടുപേരും മാത്രമോ? " " ആ അതെ. എന്താ തനിക്ക് പേടിയുണ്ടോ? " - വരുൺ " ഏയ്, പേടിയോ...... എനിക്കോ????.....ഒട്ടും ഇല്ല. " " ആ,... പിന്നെ എന്താ പ്രശ്നം? അല്ല, ഇവിടെ പുറത്ത് തന്